Skip to main content

ജനങ്ങള്‍ ജാഗ്രത പാലിക്കണം

 

 

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍  ബ്രിഡ്ജിന്റെ  ഷട്ടറുകള്‍ മഴയുടെ ലഭ്യതയ്ക്കനുസരിച്ചും പുഴയുടെ നീരൊഴുക്കിനനുസൃതമായും വരുംദിവസങ്ങളില്‍ ഉയര്‍ത്തി ജല ക്രമീകരണം നടത്തുന്നതാണ്.  ഭാരതപ്പുഴയില്‍ വെള്ളത്തിന്റെ അളവ് ഉയരാനും ഒഴുക്ക് കൂടനുമുള്ള സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ളവരും,  തൃത്താല, പട്ടിത്തറ, ആനക്കര, കുറ്റിപ്പുറം, തവനൂര്‍, തിരുനാവായ, തൃപ്പങ്ങോട്, പുറത്തൂര്‍ പഞ്ചായത്ത് നിവാസികളും,  പട്ടാമ്പി, പൊന്നാനി നഗരസഭാ നിവാസികളും ജാഗ്രത പാലിക്കണമെന്ന് ചമ്രവട്ടം പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date