Skip to main content

സൗജന്യ എരുമ, പോത്ത് വളര്‍ത്തല്‍  പരിശീലനം.

 

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 13 ,14 തീയതികളില്‍ എരുമ, പോത്ത് വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ 13ന് രാവിലെ 10ന്  മുമ്പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0491 2815454.

date