Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കോഴിപ്പാറ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലെ മഴവെള്ള സംഭരണിക്ക് മീതെ എല്‍.ഡി.പി.ഇ (ലോ ഡെന്‍സിറ്റി പോളി എത്തിലീന്‍) ഷീറ്റ് വിരിക്കുന്നതിനും മെറ്റീരിയല്‍ (എല്‍.ഡി.പി.ഇ ഷീറ്റ് ) സപ്ലൈ ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ലേല തുക 850 രൂപ. അവസാന തീയതി-ജൂണ്‍ 14 വിശദ വിവരങ്ങള്‍ക്ക് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍ പാര്‍ക്ക്, കിന്‍ഫ്ര സ്‌ക്വയര്‍, മേനോന്‍പ്പാറ റോഡ്, കഞ്ചിക്കോട് വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0491-2568600.

date