Skip to main content

വാക്ക്-ഇന്‍-ഇന്‍റര്‍വ്യു

ജില്ലാ ശുചിത്വ മിഷനില്‍  അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ (ഖരദ്രവ മാലിന്യ പരിപാലനം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ ജൂണ്‍ 11ന് രാവിലെ 10.30ന്  നടക്കും. സിവില്‍ എഞ്ചിനീയറിംഗ്/സയന്‍സ് ബിരുദവും ആരോഗ്യം, ഖര-ദ്രവ മാലിന്യ പരിപാലനം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നീ മേഖലകളില്‍ ഏതിലെങ്കിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  കോട്ടയം കഞ്ഞിക്കുഴി ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിലുളള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ എത്തണം. 

date