Skip to main content

ഫോട്ടോഗ്രാഫര്‍ കൂടിക്കാഴ്ച ഇന്ന്

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഔദ്യോഗിക പരിപാടികളുടെ ഫോട്ടോ കവറേജ് നിര്‍വഹിക്കുന്നതിനായുള്ള ഫോട്ടോഗ്രാഫര്‍ കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 7 ) രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. അപേക്ഷ നല്‍കിയവര്‍   ബന്ധപ്പെട്ട രേഖകളുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0491 2505329

 

date