Skip to main content

കെ-മാറ്റ് എന്‍ട്രന്‍സ് പരിശീലനം 

പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ടെക്നോളജിയില്‍ (ഐ.എം.റ്റി)   ബിരുദ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 10ന് ڇകെ-മാറ്റ് എന്‍ട്രന്‍സ് സൗജന്യڈപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ ഒന്നു വരെയാണ് പരിശീലനം.    ഫോണ്‍. 0477 2267602, 9447729772, 9746125234, www.imtpunnapra.org.

date