Skip to main content

സഹകരണസംഘം ജീവനക്കാര്‍ക്ക് പരിശീലനം 

സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്ര കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) ല്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു.  കൂടുതല്‍വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും 0477-2266701, 2970701, 9447729772, 9497221291, 9037323239 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

date