Skip to main content

വാഹനം ആവശ്യമുണ്ട് 

ആരോഗ്യ കേരളം പദ്ധതിയില്‍ ടാക്സി പെര്‍മിറ്റുളള അഞ്ച് സീറ്റ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ജൂണ്‍ 19 വൈകുന്നേരം നാലിനകം കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേരളം ഓഫീസില്‍ ടെണ്ടര്‍ നല്‍കണം. 

date