Skip to main content
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സ്വീകരണം

  ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് ഇന്നലെ ജില്ലാ കളക്ടറേറ്റില്‍ ഹാര്‍ദമായ സ്വീകരണം നല്‍കി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ്കളക്ടര്‍ ഡോ. രേണു രാജ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ എംപി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. 

date