Skip to main content

ട്രിബ്യൂണല്‍ സിറ്റിംഗ് 22ന്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍  ജൂണ്‍ 22ന് പീരുമേട്ടില്‍ തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും

date