Skip to main content

കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2014-15 നും അതിനു മുമ്പും അഡ്മിഷൻ എടുത്തവരും കോഷൻ ഡിപ്പോസിറ്റ് പിൻവലിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ ജൂൺ 10 മുതൽ ജൂലായ് 10 വരെയുള്ള തിയതികളിൽ ഉച്ചയ്ക്ക് രണ്ടിനു മുമ്പ് കോഷൻ ഡിപ്പോസിറ്റ് കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റണം.  സമയപരിധിക്കുള്ളിൽ വാങ്ങാത്ത തുക ഇനിയൊരു അറിയിപ്പില്ലാതെ സർക്കാരിലേക്ക് ഒടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.1691/19

date