Skip to main content

ഡോക്ടര്‍ നിയമനം

ദേശീയാരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ സി.എച്ച്.സി. പുല്‍പ്പള്ളി, എഫ്.എച്ച്.സി. അപ്പപ്പാറ, മൊബൈല്‍ ഹെല്‍ത്ത് ടീം എന്നിവിടങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ എം.ബി.ബി.എസ്. ഡോക്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 11ന് രാവിലെ 11ന് മാനന്തവാടി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. 

date