Skip to main content

പി.എസ്.സി പ്രാക്ടിക്കല്‍ ടെസ്റ്റ്

  കോട്ടയം ജില്ലയില്‍  എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രാക്ടിക്കല്‍ ടെസ്റ്റ് (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ജൂണ്‍ 11 മുതല്‍ 13 വരെ തൃക്കോതമംഗലം ഗവണ്‍മെന്‍റ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, അനുബന്ധ രേഖകള്‍, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ഠ തീയതികളില്‍ രാവിലെ ആറിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

date