Skip to main content

ക്യാമ്പ് സിറ്റിംഗ് 

  കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 22ന് പീരുമേട്ടിലും 18, 25 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. 

date