Skip to main content

ടെണ്ടര്‍ 

  വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ആവശ്യത്തിന് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 19ന് ഉച്ചയ്ക്ക് ഒന്നുവരെ  സ്വീകരിക്കും. ഫോണ്‍: 0481 2300955 
 (കെ.ഐ.ഒ.പി.ആര്‍ 878/19)
 

date