Skip to main content

ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് ലൈബ്രറിയിലേക്ക് ഇന്റേണ്‍സിനെ നിയമിക്കുന്നു. യോഗ്യത- റഗുലര്‍ ബി.എല്‍.ഐ.എസ് ബിരുദം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ജൂണ്‍ 11ന് കോളേജില്‍ എത്തണം.  ഫോണ്‍ :  04933 227370.

 

date