Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട: കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട കരട് ലിസ്റ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 10ന് നകം എല്ലാ അപേക്ഷകര്‍ക്കും  കരട് ലിസ്റ്റ് പരിശോധിക്കാം.

 

date