Skip to main content

സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ മെമ്മോറിയില്‍ ഗവണ്‍മെന്റ് കോളേജില്‍ മൂന്ന്, അഞ്ച് സെമസ്റ്റര്‍ ക്ലാസുകളില്‍ (യു.ജി, പി.ജി) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 12നകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം.  വിവരങ്ങള്‍ www.ptmgovernmentcollege.in ലഭിക്കും.

 

date