Skip to main content

പൗരത്വം നല്‍കി.

മലേഷ്യന്‍ സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പരേതനായ പുലാതോട്ടത്തില്‍ ചന്ദ്രശേഖരന്റെ ഭാര്യയായ കാമാച്ചി ഗോപാലന്‍ നായര്‍ക്കാണ് (69 വയസ്സ്) പൗരത്വം നല്‍കിയത്. ജില്ലാ കളക്ടര്‍ അമിത് മീണയില്‍ നിന്നും ഇവര്‍ പൗരത്വ രേഖ ഏറ്റു വാങ്ങി. മലേഷ്യയിലെ പേരാകില്‍ ജനിച്ച ഇവര്‍ 1974 ലാണ് മഞ്ചേരി സ്വദേശിയെ വിവാഹം ചെയ്തത്.  2004 ലാണ് ഇവര്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്.

 

date