Skip to main content

കെയര്‍ ടേക്കര്‍ ഒഴിവ്

പൊന്നാനി ഗവ.റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  കെയര്‍ടേക്കര്‍  ഒഴിവുണ്ട്.  താത്പര്യമുള്ളവര്‍ ജൂണ്‍ 14 രാവിലെ 10.30ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം.  യോഗ്യത ഏതെങ്കിലും  ഒരു വിഷയത്തില്‍ ഡിഗ്രിയും ബിഎഡും ഉണ്ടായിരിക്കണം. ഫോണ്‍ 9567805702, 0494-2666428

 

date