Skip to main content

വാഹനം: ടെണ്ടര്‍ ക്ഷണിച്ചു

അരീക്കോട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്റ്റിലെ ഔദ്യോഗിക ആവശ്യത്തിന് ജീപ്പ് / കാര്‍ വാടകക്ക് ഓടാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 17ന് വൈകുന്നേരം മൂന്നിനകം  ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2757275.

 

date