Skip to main content

വെറ്ററിനറി ഡോക്ടർ: അഭിമുഖം 15ന്

രാത്രികാല മൃഗചികിത്സ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെയും ഡോക്ടറുടെ സഹായിയെയും തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ 15 ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ബയോഡേറ്റ, സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
പി.എൻ.എക്സ്.1752/19

date