Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേറ്ററിംഗില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസമാണ്. പ്രായം 18നും 45നും മധ്യേ ആയിരിക്കണം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 1369/19)
date
- Log in to post comments