Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വടകര അര്‍ബ്ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഓഫീസ് ഉപയോഗത്തിന് 2019-20 വര്‍ഷത്തില്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 ന് രണ്ട് മണി വരെ. ഫോണ്‍ - 0496 2515176.

 

date