Skip to main content

അംശാദായം അടയ്ക്കാം

    
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിന് ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തുക 9% പലിശയോടു കൂടി സെപ്തംബര്‍ 30 വരെ ഒടുക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date