Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും മൂപ്പൈനാട് പി.എച്ച്.സി. മുഖേനയുളള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സ് അനുവദിക്കുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.

date