Skip to main content

പെന്‍ഷന്‍ വിതരണം ചെയ്യും

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിലെ പെന്‍ഷന്‍കാരുടെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ പെന്‍ഷന്‍ ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് അനുവദിച്ചു. പെന്‍ഷന്‍കാര്‍ അക്കൗണ്ടുള്ള ബാങ്കുകളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു..

പി.എന്‍.എക്‌സ്.5478/17

date