Post Category
വൈദ്യുതി മുടങ്ങും
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന എല്‍.സി ഹോസ്പിറ്റല്‍, ഡി.പി.ഐ, തൈക്കാട്, കുതിരാലയം റോഡ് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (10.07.2019) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 724/2019)
date
- Log in to post comments