Skip to main content

ഭക്ഷ്യ സുരക്ഷാ : പരാതികള്‍ തത്സമയം അറിയിക്കാം

 

    ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രത്യേകിച്ച് ടൂറിസം മേഖലകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെ നിയോഗിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സി.എസ് രാജേഷ് (8943346599), എസ്.റിനി മോണിക്ക (7593873314) എന്നിവരുടെ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭക്ഷ്യ സുരക്ഷ അസി.കമ്മീഷനര്‍ അറിയിച്ചു.

date