Skip to main content

ഫോറസ്റ്റ് ട്രിബ്യൂണൽ സിറ്റിംഗ്  

കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, 18, 19, 20, 21 തിയതികളിൽ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്.2492/19

date