Skip to main content

കാർഡ് പുതുക്കൽ 24 ന് 

പൊയ്യ ഗ്രാമപഞ്ചായത്ത് ആർഎസ്ബിവൈ കാർഡ് പുതുക്കാത്ത ഗുണഭോക്താക്കൾക്ക് ജൂലൈ 24 ന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പഞ്ചായത്ത് ഓഫീസിൽ കാർഡ് പുതുക്കാൻ അവസരം ഉണ്ടായിരിക്കും. ഫോൺ : 0480-2890263.

date