Skip to main content

വാഹന ലേലം

സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഔദേ്യാഗിക  വാഹനമായ അമ്പാസിഡര്‍ കാര്‍ ജൂലൈ 24ന് രാവിലെ 11.30ന് ലേലം ചെയ്യും.

date