Skip to main content

ആരോഗ്യ ഉപകേന്ദ്രം തുറന്നു

    പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ പുതിയ ആരോഗ്യ ഉപകേന്ദ്രം പറങ്കിമൂച്ചിക്കലില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍ കെ ഉദ്ഘാടനം ചെയ്തു.  എച്ച്.ഐ അഹമ്മദ് കോയ, ജെ.ആര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി ദേവാനന്ദ്, ലൈല പരവക്കല്‍ എന്നിവര്‍ സംസാരിച്ചു.  

 

date