Skip to main content

റീസര്‍വ്വെ: പരാതി നല്‍കാം

കടുത്തുരുത്തി വില്ലേജില്‍ നടത്തിയ റീസര്‍വ്വെയുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്കുളള പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും. പരാതികള്‍ ഉളളവര്‍ രേഖകള്‍ സഹിതം ജൂലൈ 30നകം  കടുത്തുരുത്തി വില്ലേജ് ഓഫീസില്‍ പരാതി നല്‍കണം.  

date