Skip to main content

അപേക്ഷ ക്ഷണിച്ചു

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനവും വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് ബീച്ച് അബ്രല്ലയും  സൗജന്യമായി  നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 നകം അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2300390 

date