Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. ദന്തൽ കോളജിലെ  പീഡോഡോന്റിക്‌സ് വകുപ്പിലേക്കും, ഓറൽ പത്തോളജി വകുപ്പിലേക്കും, പ്രോസ്‌ത്തോഡോന്റിക്‌സ് വകുപ്പിലേക്കും, ഓർത്തോഡോന്റിക്‌സ് വകുപ്പിലേക്കും ഓറൽ മെഡിസിൽ ആൻഡ് റേഡിയോളജി വകുപ്പിലേക്കും, പെരിയോഡന്റിക്‌സ് വകുപ്പിലേക്കും കൺസർവേറ്റീവ് ദന്തിസ്ട്രി വകുപ്പിലേക്കും ലൈബ്രറി ബുക്ക്‌സ് വാങ്ങുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ. ദന്തൽ  കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ഓഗസ്റ്റ് ഒന്നു വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2280502.

date