Post Category
നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ്
നിയമസഭാ സെലക്ട് കമ്മിറ്റിയുടെ കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച തെളിവെടുപ്പ് ജൂലൈ 26ന് രാവിലെ 11ന് ആസുത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ചേരും. യോഗത്തില്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്കും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ബില്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
date
- Log in to post comments