Skip to main content

വൈദ്യുതി മുടങ്ങും

 

മഞ്ചേരി - നിലമ്പൂര്‍ 66 കെ.വി ലൈനില്‍ പണി നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 25ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.  

 

date