Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ്  സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍113/2017)  തസ്തികയില്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലക്കാരായ  വനിതാ ഉദ്യോഗാര്‍ത്ഥികളുടെയും ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന(വണ്‍ ടൈം വെരിഫിക്കേഷന്‍) ജൂലൈ 24,25,26,27 തീയതികളില്‍ രാവിലെ 10 മുതല്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ നല്‍കിയ തീയതി പ്രകാരം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളുമായി പരിശോധനയ്ക്ക് ഹാജരാവണം.

 

date