Skip to main content

ഐ ടി ഐ - യില്‍  സീറ്റ് ഒഴിവ്

    നെടുങ്കാവുവയല്‍ പട്ടികജാതി വികസന  ഗവണ്‍മെന്‍റ്  ഐ.ടിഐയില്‍  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍  ട്രേഡില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനം സൗജന്യമാണ്. സ്റ്റൈപന്‍റ് ഉള്‍പ്പെടെയുള്ള  ആനുകൂല്യങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ലഭിക്കും.  ഫോണ്‍:  04828212844, 9744630465    

date