Skip to main content

സി-ഡിറ്റില്‍ ഐ.റ്റി. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലുടനീളമുള്ള സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു.
നെറ്റ്, പി.എച്ച്.പി, പൈതോണ്‍, പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍,   മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ   കോഴ്‌സുകളുടേയും അഡ്മിഷന്‍ തുടരുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്                  www.tet.cdit.org      ഫോണ്‍  04712321360/  2321310.

date