Skip to main content

സ്യൂട്ട് യോഗം

കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്യൂട്ട് യോഗം ജൂലൈ 27ന് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട രേഖകള്‍ സഹിതം എല്ലാ ഓഫീസ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണം.
 

date