Skip to main content

അധ്യാപക ഒഴിവ്

പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്) അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. 

date