Skip to main content

വാഹനങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ ഉപയോഗത്തിനായി ടാറ്റ ഇന്‍ഡിക്ക, മഹീന്ദ്ര ലോഗന്‍, മാരുതി സ്വിഫ്ട്, എറ്റിയോസ് ഡീസല്‍ എ.സി വാഹനങ്ങളുടെ (വാടക) ഉടമകളില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. മുദ്രവച്ച  ദര്‍ഘാസുകള്‍ ജൂലൈ 30ന് മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 253465.

date