Skip to main content

വിചാരണ മാറ്റി

കാണം/വെറുമ്പാട്ടവകാശ ഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഇന്ന് (ജൂലൈ 25) തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ്എം കേസുകളുടെ വിചാരണം 2020 ഫെബ്രുവരി 27 ലേക്ക് മാറ്റി. ഫോൺ : 0487-2360777, 2239530.

date