Skip to main content

സോഷ്യൽവർക്കർ ഒഴിവ്

കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് റിഹാബിറ്റേഷനിൽ സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സൈക്യാട്രി സ്‌പെഷ്യലൈസേഷനോടെയുളള എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റ സഹിതമുളള അപേക്ഷ ആഗസ്റ്റ് അഞ്ച് ഉച്ച 2.30 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് റിഹാബിറ്റേഷൻ, കല്ലേറ്റുംകര, പിൻ 680683 എന്ന വിലാസത്തിലോ nipmrin@gmail.com. എന്ന ഇ-മെയിലോ അയ്ക്കണം. ഫോൺ : 0480-2881959, 2881961.

date