Skip to main content

റീടെണ്ടർ

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിന് 2019 ആഗസ്റ്റ് മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ വാഹനം വാടകയക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ : 8281999058.
 

date