Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ഗവമെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഒക്‌സിജന്‍ ഫ്‌ളോ മീറ്റര്‍- (50 എണ്ണം) വിതരണം ചെയ്യുതിനുള്ള ക്വട്ടേഷന്‍ ജനുവരി നാലിന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവമെന്റ് റ്റി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തില്‍ നല്‍കണം.

(പി.എന്‍.എ.3111/17)

date