Skip to main content

സ്യൂട്ട് കോണ്‍ഫറന്‍സ്

  
ജൂലൈ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 27ന് വൈകീട്ട് 3നും അതിനു ശേഷം എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ കൃത്യ സമയത്ത് യോഗത്തില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date