Skip to main content

അരൂരിലെ വികസന പ്രവർത്തനങ്ങൾ; എം.പിയുടെ നേതൃത്വത്തിൽ യോഗം 27ന് 

ആലപ്പുഴ: അരൂർ നിയമസഭ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ (വിവിധ പദ്ധതികൾ) വിലയിരുത്തുന്നതിനായി അഡ്വ. എ.എം. ആരിഫ്.എം.പിയുടെ അധ്യക്ഷതയിൽ യോഗം ജൂലൈ 27ന് ജില്ല വികസന സമതി യോഗത്തിനുശേഷം 12.15 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
 

date